ജില്ലാ തല പുരസ്കാരം
റീയൂസ് ഹീറോസ് ദ റിയൽ ഹീറോസ് എന്ന ക്യാമ്പയിനുമായി ബന്ധപ്പെട്ട് ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടത്തിയ തിരഞ്ഞെടുക്കപെടുന്ന സ്കൂളുകൾക്ക് പ്രത്യേക പുരസ്കാരം നൽകുന്നതായിരിക്കും ആദ്യ പേജിൽ നൽകിയ നിർദ്ദേശങ്ങൾക്കനുസരിച്ച് 'പുനരുപയോഗം അഭിമാനമാണ് ' എന്ന സന്ദേശം കുട്ടികളിലും പൊതുജനങ്ങളിലും എത്തിക്കുവാനുതകുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടത്തേണ്ടത്
(ഉദാ: റീൽസ് തയ്യാറാക്കൽ, പോസ്റ്ററുകൾ തയ്യാറാക്കൽ, എല്ലാ കുട്ടികളെയും ക്യാമ്പയിനിന്റെ ഭാഗമാക്കുകയും ചെയ്ത പ്രവർത്തനങ്ങളുടെ മനോഹരമായ വീഡിയോ തയ്യാറാക്കൽ തുടങ്ങിയവ )
നടത്തിയ പ്രവർത്തനങ്ങളുടെ ഫോട്ടോ , വീഡിയോ തുടങ്ങിയവ യുടൂബ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിൽ പങ്ക് വച്ച് അവയുടെ ലിങ്ക് ഷെയർ ചെയ്യുക.